2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

കേരളത്തിൽ കൊടും ചൂട് കേരളത്തിൽ അസഹ്യമായ ചൂട് മഴയ്ക്ക് വേണ്ടി കേരളം കേഴുന്നു.ഈ ചൂട് താങ്ങാൻ എന്തു കൊണ്ട് മനുഷ്യന് കഴിയുന്നില്ല.
കേരളത്തിലെ മലനിരകൾ ഇടിച്ച് നിർത്തി വികസനത്തിന്റെ പേരിൽ നെൽവയലുകൾ മണ്ണിട്ട് നികത്തി ,വൃക്ഷങ്ങൾ വെട്ടിമാറ്റി കേരളം കുതിക്കുകയാണ്. എങ്ങോട്ട്. ആരാ ഇതല്ലൊം ചെയ്തത് മനുഷ്യൻ ഇതിന്റെ പ്രത്യാഗാദം അനുഭവിക്കേണ്ടതാര്, മനുഷ്യൻ